സി പി എം നേതാവ് പി വാസുദേവന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

സി പി എം നേതാവ് പി വാസുദേവന്‍ അന്തരിച്ചു

തളിപ്പറമ്പ്: സി പി എം നേതാവും പറശ്ശിനിക്കടവ് വിസ്മയാ പാർക്കിന്റെ ചെയർമാനുമായ പി.വാസുദേവൻ(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണ വാസുദേവനെ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പാർക്കിലേക്കുളള യാത്രയ്ക്ക് തയ്യാറെടുക്കവെയായിരുന്നു തളർന്നുവീണത്. ദീർഘകാലം സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. തളിപ്പറമ്പ് നഗരസഭ രൂപംകൊണ്ടപ്പോൾ ഉപദേശകസമിതി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ആന്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സഹകാരിയുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. content highlights:cpm leader p vasudevan passed away


from mathrubhumi.latestnews.rssfeed https://ift.tt/2Ebh2sw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages