അടുത്ത വർഷത്തെ പൊതു അവധികൾ തീരുമാനിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

അടുത്ത വർഷത്തെ പൊതു അവധികൾ തീരുമാനിച്ചു

തിരുവനന്തപുരം: അടുത്തവർഷത്തെ പൊതു അവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. 27 ദിവസമാണ് അവധി. ഇതിൽ അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമായാണ്. രണ്ട് നിയന്ത്രിത അവധികളുമുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങൾ 16 ആണ്.2019-ലെ സർക്കാർ അവധി ദിനങ്ങൾജനുവരി രണ്ട്: മന്നം ജയന്തി * ജനുവരി 26: റിപ്പബ്ലിക് ദിനം * മാർച്ച് നാല്: ശിവരാത്രി * ഏപ്രിൽ 15: വിഷു * ഏപ്രിൽ 18: പെസഹാ വ്യാഴം * ഏപ്രിൽ 19: ദുഃഖവെള്ളി * മേയ് ഒന്ന്: മേയ് ദിനം * ജൂൺ അഞ്ച്: ഈദുൽ ഫിത്തർ * ജൂലായ് 31: കർക്കടക വാവ് * ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം * ഓഗസ്റ്റ് 23: ശ്രീകൃഷ്ണ ജയന്തി * സെപ്റ്റംബർ ഒൻപത്: മുഹറം * സെപ്റ്റംബർ 10: ഒന്നാം ഓണം * സെപ്റ്റംബർ 11: തിരുവോണം * സെപ്റ്റംബർ 12: മൂന്നാം ഓണം * സെപ്റ്റംബർ 13: ശ്രീനാരായണഗുരു ജയന്തി * സെപ്റ്റംബർ 21: ശ്രീനാരായണഗുരു സമാധിദിനം * ഒക്ടോബർ രണ്ട്: ഗാന്ധിജയന്തി * ഒക്ടോബർ ഏഴ്: മഹാനവമി * ഒക്ടോബർ എട്ട്: വിജയദശമി * ഡിസംബർ 25: ക്രിസ്മസ്.ഞായറാഴ്ച വരുന്ന പൊതു അവധികൾഏപ്രിൽ 14: അംബേദ്കർ ജയന്തി * ഏപ്രിൽ 21: ഈസ്റ്റർ * ഓഗസ്റ്റ് 11: ബക്രീദ് * ഒക്ടോബർ 27: ദീപാവലി. നവംബർ ഒമ്പതിനുള്ള നബിദിനം രണ്ടാം ശനിയാഴ്ചയാണ്.നിയന്ത്രിത അവധികൾമാർച്ച് 12: അയ്യാ വൈകുണ്ഠസ്വാമി ജയന്തി * സെപ്റ്റംബർ 17: വിശ്വകർമദിനം.


from mathrubhumi.latestnews.rssfeed https://ift.tt/2Cm73xM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages