യു ട്യൂബ് ഒന്നര മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

യു ട്യൂബ് ഒന്നര മണിക്കൂര്‍ പ്രവര്‍ത്തനരഹിതമായി

ന്യൂഡൽഹി: വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബിന്റെ പ്രവർത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു ഏറെ നേരം കാണാൻ കഴിഞ്ഞത്.രണ്ടര മണിക്കൂറുകൾക്ക് ശേഷം യൂ ട്യൂബ് തകരാർ പരിഹരിക്കപ്പെട്ടു. യൂ ട്യൂബ്, യൂ ട്യൂബ് ടിവി, യൂ ട്യൂബ് മ്യൂസിക് എന്നിവയിലേക്ക് പ്രവേശിക്കാനാവുന്നില്ലെന്ന വിവരം കൈമാറിയതിന് നന്ദി. പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തകരാർ മാറിക്കഴിഞ്ഞാൽ ഉടൻ നിങ്ങളെ അറിയിക്കുന്നതാണ്. ഇതുമൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു- യൂ ട്യൂബ് അധികൃതർ ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും പ്രശസ്തവും സ്വീകാര്യവുമായ വീഡിയോ സെർച്ചിംഗ് സൈറ്റാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂ ട്യൂബ്. Content Highlights: Youtube,Error 500,YouTube Faces Widespread Outage


from mathrubhumi.latestnews.rssfeed https://ift.tt/2CN0XHL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages