ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 39 പോയന്റ് താഴ്ന്ന് 36187ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 10901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1377 ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്കിന്റെ ഓഹരി വില 20 ശതമാനമിടിഞ്ഞു. ഇൻഫോസിസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ബാജാജ് ഓട്ടോ, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര, എൽആന്റ്ടി, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, റിലയൻസ്, ഭാരതി എയർടെൽ, സിപ്ല, ഒഎൻജിസി, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2zGEFVj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages