ഇൻഡോർ: ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവർക്ക് എവിടെയും പോകാൻ അനുമതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ തള്ളുന്നതാണ് രാഹുലിന്റെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2znbLsf
via
IFTTT
No comments:
Post a Comment