വർഗീയത ഇളക്കി മുഖ്യമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

വർഗീയത ഇളക്കി മുഖ്യമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ വര്‍ഗീയവികാരം ഇളക്കി വിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ഒരു ഘട്ടത്തിലും യുഡിഎഫ് പിന്നോട്ട് പോയിട്ടില്ല. കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Sabarimala Women Entry . Pamba Protest . Sabaimala Temple . ramesh chennithala

from Latest News https://ift.tt/2S8pKdF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages