‘മീടൂ’ കാമ്പയിനില്‍ ആത്മഹത്യാ ശ്രമവും; അനിര്‍ബന്‍ ബ്ലായെ ട്രാഫിക് പോലീസ് രക്ഷപെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

‘മീടൂ’ കാമ്പയിനില്‍ ആത്മഹത്യാ ശ്രമവും; അനിര്‍ബന്‍ ബ്ലായെ ട്രാഫിക് പോലീസ് രക്ഷപെടുത്തി

മുംബൈ: ലൈംഗീകാതിക്രമണത്തെക്കുറിച്ചുള്ള പരാതിയില്‍ ആരോപണവിധേയന്‍ ആത്മഹത്യക്ക് ശ്രമിച്ചു. സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാന്‍ എന്റര്‍ടെയിന്‍മെന്റിന്റെ സഹസ്ഥാപകനായ അനിര്‍ബന്‍ ബ്ലായാണ് ജീവനൊടുക്കുവാന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുംബൈ വാഷി പഴയപാലത്തിലൂടെ നടന്നുനീങ്ങിയ അനിര്‍ബന്‍ ബാരിക്കേറ്റ് മാറ്റിയപ്പോഴേക്കും ട്രാഫിക്ക് പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് പോലീസിന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലൈംഗീകാരോപണത്തില്‍ നിരവധി സ്ത്രീകളാണ് ഇയാള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. അതേത്തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ നിന്നും മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2ysWzdd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages