സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരേ ആക്രമണം; രണ്ടു കാറുകള്‍ തീയിട്ടു നശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരേ ആക്രമണം; രണ്ടു കാറുകള്‍ തീയിട്ടു നശിപ്പിച്ചു

തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരേ ആക്രമണം. പുലര്‍ച്ചെയെത്തിയ അക്രമികള്‍ രണ്ടുകാറുകള്‍ തീയിട്ടു നശിപ്പിച്ചു. വീടുകള്‍ക്കു കേടുപാടുകളുണ്ട്. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ പി.കെ ഷിബു എന്നെഴുതിയ റീത്തും വച്ചു.. Swami Sandeepananda Giri

from Latest News https://ift.tt/2zb2X8q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages