തൃശൂരിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിച്ചു; രണ്ടു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

തൃശൂരിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിച്ചു; രണ്ടു മരണം

തൃശൂർ∙ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പുറകിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ടു മരണം. ദേശീയപാത പോട്ട നാടുകുന്ന് ഭാഗത്ത് വച്ചാണ് അപകടം. ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ശ്രീരാഗ്, തൃശൂർ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. ‍ഡ്രൈവർ ഹരിപ്രസാദ് പരുക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. Road Accident, Death, Thrissur

from Latest News https://ift.tt/2CIYj4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages