പത്തുവയസുകാരന് മൂന്നാനച്ഛന്റെയും അമ്മയുടെയും ക്രൂര പീഡനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

പത്തുവയസുകാരന് മൂന്നാനച്ഛന്റെയും അമ്മയുടെയും ക്രൂര പീഡനം

കൊച്ചി∙ കാക്കനാട് പാലച്ചുവടിനടുത്ത് പത്തുവയസുകാരന് ക്രൂര പീഡനം. അമ്മയുടെയും സുഹൃത്തിന്റെയും ക്രൂര പീഡനത്തെ തുടർന്ന് കുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് പരിക്കു പറ്റിയ പാടുകളുണ്ട്. Child abuse | Manorama News

from Latest News https://ift.tt/2q2JGSq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages