പീഡനാരോപണം മറച്ചുവച്ചു; രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

പീഡനാരോപണം മറച്ചുവച്ചു; രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷകന്‍

കൊച്ചി: ഷൂട്ടിങ്ങ് സെറ്റില്‍ വച്ച് 17 കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം നടത്തിയെന്ന നടി രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന ആവശ്യവുമായി പോലീസില്‍ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.

അതേസമയം, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്.

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്. ഇതിന് പുറമെ മീ ടു വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി രംഗത്ത് വന്നിരുന്നു.



from mangalam.com https://ift.tt/2ygoqNR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages