ശബരിമല: കലാപത്തിനുള്ള നീക്കം സൂചന അറിഞ്ഞാണ് ഇടപെട്ടതെന്ന് മന്ത്രി കടകംപള്ളി; നടപ്പന്തലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അന്തര്‍നാടകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ശബരിമല: കലാപത്തിനുള്ള നീക്കം സൂചന അറിഞ്ഞാണ് ഇടപെട്ടതെന്ന് മന്ത്രി കടകംപള്ളി; നടപ്പന്തലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അന്തര്‍നാടകം

ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ കപാലത്തിന് നീക്കം നടന്നിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയാണ് കാണിക്കുന്നത്. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. അതുകൊണ്ടാണ് താന്‍ ഇടപെട്ടതെന്നും കടകംപള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

''വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.
''



from mangalam.com https://ift.tt/2NOTCZx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages