ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി

കൊച്ചി: ചെക്ക് കേസിൽ നടൻ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എൻ ഐ(നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം 2014 മെയ് മാസത്തിൽ പരാതിക്കാരനായസാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തിൽ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പല തവണയും അവധി ചോദിച്ചു. ഒടുവിൽ 2015 ജനുവരിയിൽ നൽകിയ ചെക്ക് മടങ്ങിയെന്നാണ് കേസ്.


from mathrubhumi.latestnews.rssfeed https://ift.tt/2RpWHCa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages