വനിതാ പൊലീസുകാര്‍ അടിമകളല്ല, അവർക്കും വിശ്വാസമുണ്ടെന്ന് ഓർക്കണം: കെ.പി. ശശികല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

വനിതാ പൊലീസുകാര്‍ അടിമകളല്ല, അവർക്കും വിശ്വാസമുണ്ടെന്ന് ഓർക്കണം: കെ.പി. ശശികല

തിരുവനന്തപുരം∙ വനിതാ പൊലീസുകാര്‍ ആരുടെയും അടിമകളല്ലെന്നും അവര്‍ക്ക് അവരുടേതായ വിശ്വാസമുണ്ടെന്നു ഭരണകൂടം ഓര്‍ക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാരിനു തീരുമാനമെടുക്കാനാകില്ല. KP Sasikala On Sabarimala Women Entry. Kerala Police. Women Police

from Latest News https://ift.tt/2A2IvZ6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages