ആധാറില്ല: സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ആധാറില്ല: സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചു

ന്യൂഡൽഹി: ആധാറില്ലാത്ത കാരണത്താൽ ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഡൽഹി ലോക്നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലാണ് സംഭവം. നോയിഡ സ്വദേശിനിയായ പ്രിയയ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരംപെൺകുട്ടിയെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡൽഹി സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് മനോജ് തിവാരി രംഗത്ത് വന്നിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OjoSVn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages