ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെലിന്റെ 398 പ്ലാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെലിന്റെ 398 പ്ലാന്‍

70 ദിവസമാണ് പ്ലാനിന്റെ കാലാവധി 398 പ്ലാൻ പ്രകാരം 105 ജി.ബി ഡാറ്റ സൗജന്യം ലക്ഷ്യം ജിയോയുടെ 398 പ്ലാനുമായി മത്സരിക്കാൻ മുംബൈ: ജിയോയുമായി മത്സരിക്കാൻ എയർടെൽ 398 രൂപയുടെ പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. ദിവസം 1.5 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതോടൊപ്പം പരിധിയില്ലാത്ത കോൾ സൗകര്യവുമുണ്ട്. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. ജിയോയുടെയും വൊഡാഫോണിന്റെയും സമാന നിരക്കിലുള്ള പ്ലാനുകളുമായി മത്സരിക്കുകയാണ് ലക്ഷ്യം.


from mathrubhumi.latestnews.rssfeed https://ift.tt/2pOkDTh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages