ബോളിവുഡിൽ വീണ്ടും മീ ടൂ; സുഭാഷ് ഘായ്ക്കെതിരെ നടി കെയ്റ്റ് ശർമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ബോളിവുഡിൽ വീണ്ടും മീ ടൂ; സുഭാഷ് ഘായ്ക്കെതിരെ നടി കെയ്റ്റ് ശർമ

മുംബൈ ∙ ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായ്ക്കെതിരെ മീ ടൂ പീഡനപരാതിയുമായി നടിയും മോഡലുമായ കെയ്റ്റ് ശർമ. മുംബൈ വെർസോവ സ്‌റ്റേഷനിലാണു കെയ്റ്റ് പരാതി നൽകിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്‌തെന്നാണു പരാതി. MeToo Campaign, Subhash Ghai, Kate Sharma

from Latest News https://ift.tt/2AaQGCP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages