നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ചു; രണ്ട് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ചു; രണ്ട് മരണം

നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറിയിടിച്ച് രണ്ടു പേർ മരിച്ചു. ടയർ മാറ്റുകയായിരുന്ന ക്ലീനർ കോഴിക്കോട് ചെമ്പോലയിൽ ഭാസ്കരന്റെ മകൻ ജിജി (34), ഇടിച്ച ലോറിയുടെ ഡ്രൈവർ കണ്ണൂർ പയ്യന്നൂർ പുതുമന തെക്കേതിൽ തങ്കപ്പന്റെ മകൻ മനോജ് (46) എന്നിവരാണു മരിച്ചത് | Two Accident Deaths At Alappuzha

from Latest News https://ift.tt/2RPFtyk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages