രാവിലെ കോൺഗ്രസിനൊപ്പം, ഉച്ചയ്ക്ക് ബിജെപിയിലേക്ക്, രാത്രിയോടെ വീണ്ടും കോൺഗ്രസ് പാളയത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

രാവിലെ കോൺഗ്രസിനൊപ്പം, ഉച്ചയ്ക്ക് ബിജെപിയിലേക്ക്, രാത്രിയോടെ വീണ്ടും കോൺഗ്രസ് പാളയത്തിൽ

ഹൈദരാബാദ് ∙ ബിജെപിയിൽ ചേർന്ന തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യ മണിക്കൂറുകൾക്കകം തിരികെ കോൺഗ്രസിൽ. വിഭജനത്തിനു മുൻപുള്ള ആന്ധ്രപ്രദേശിൽ‌ ഉപമുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള സി. ദാമോദർ രാജനരംസിംഹയുടെ ഭാര്യ പത്മിനി റെഡ്ഡിയാണ് മണിക്കൂറുകൾക്കകം പാർട്ടികൾ മാറിയത്. Padmini Reddy Joins Back Congress, Telangana Election

from Latest News https://ift.tt/2OoGmjv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages