പമ്പ: യുവതി പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭം കനക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിക്കാൻ എത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ ഇന്നലെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NNgyrZ
via
IFTTT
No comments:
Post a Comment