തിരുവനന്തപുരം∙ ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാൽ സ്ഥലത്തു സംഘർഷാവസ്ഥ തുടരുന്നു.ശബരിമല
from Latest News https://ift.tt/2QFAaQD
via IFTTT
Post Top Ad
Responsive Ads Here
Thursday, October 11, 2018
ശബരിമല: കടകംപള്ളിയുടെ വസതിയിലേക്കു യുവമോർച്ച മാർച്ച്, സംഘർഷം
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment