സേനയും ബിജെപിയും സംസ്ഥാനത്ത് ഒന്നിക്കില്ല; പൊതുതിരഞ്ഞെടുപ്പിൽ ഒന്നിച്ചേക്കാമെന്ന് പവാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

സേനയും ബിജെപിയും സംസ്ഥാനത്ത് ഒന്നിക്കില്ല; പൊതുതിരഞ്ഞെടുപ്പിൽ ഒന്നിച്ചേക്കാമെന്ന് പവാർ

2019ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒന്നിച്ചു മത്സരിക്കാനാണ് സാധ്യതയെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ ഒന്നിക്കാനിടയില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. സാഹചര്യങ്ങൾ മാറിയതിനാൽ നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പും ഒന്നിച്ചു നടക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. | Pawar on BJP Sena Alliance | Manorama Online

from Latest News https://ift.tt/2A7UBQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages