യുഎസിന്റെ പ്രിയ ‘മുഖ്യ പീഡകൻ’ അബ്ദുൽ റസീഖിനെ താലിബാൻ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

യുഎസിന്റെ പ്രിയ ‘മുഖ്യ പീഡകൻ’ അബ്ദുൽ റസീഖിനെ താലിബാൻ വധിച്ചു

കാബൂൾ ∙ കാണ്ടഹാറിലെ പൊലീസ് തലവൻ ജനറൽ അബ്ദുൽ റസീഖ് താലിബാൻ ആക്രണത്തിൽ കൊല്ലപ്പെട്ടു. പല തവണ താലിബാന്‍റെ വധശ്രമങ്ങളെ അതിജീവിച്ച 39 കാരനായ ജനറൽ റസീഖിനെ, ഗവർണറുടെ അംഗരക്ഷകന്‍റെ വേഷത്തിലെത്തിയ അക്രമി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. Afghanistan . Taliban

from Latest News https://ift.tt/2PICG8w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages