മാവേലിയും കേരള എക്‌സ്‌പ്രസും ചൊവ്വാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

മാവേലിയും കേരള എക്‌സ്‌പ്രസും ചൊവ്വാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടും

കാസർകോട്: മാവേലി എക്സ്‌പ്രസ് (16604), കേരള എക്സപ്രസ് (12625) വണ്ടികൾ ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. തിങ്കളാഴ്ചവരെ കൊച്ചുവേളിയിൽനിന്നാണ് പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിലെ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിൽ കോൺക്രീറ്റ് ഏപ്രണിന്റെ പണിനടക്കുന്നതിനാൽ സെപ്റ്റംബർ 17 മുതൽ ഈമാസം 15 വരെ ക്രമീകരണം നടത്തിയിരുന്നു.മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മാവേലി (16603) ചൊവ്വാഴ്ച മുതൽ തിരുവനന്തപുരത്തെത്തും. ന്യൂഡൽഹിയിൽനിന്നുള്ള കേരള എക്സ്‌പ്രസും തിരുവനന്തപുരം സെൻട്രലിൽ പോകും.


from mathrubhumi.latestnews.rssfeed https://ift.tt/2ygSxo2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages