റഫാൽ: വില രഹസ്യമെന്ന് കേന്ദ്രം; നൽകിയേ പറ്റൂവെന്ന് കോടതിയുടെ അന്ത്യശാസനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

റഫാൽ: വില രഹസ്യമെന്ന് കേന്ദ്രം; നൽകിയേ പറ്റൂവെന്ന് കോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി∙ റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വേണമെന്നു സുപ്രീംകോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം കൈമാറാനാണു സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്‍റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നു കേന്ദ്രം വ്യക്തമാക്കി. Supreme Court asks govt to give details on Rafale jet deal pricing.

from Latest News https://ift.tt/2P23oN4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages