കൊല്ലം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ കടുത്ത വിമര്‍ശനവുമായി നടന്‍ കൊല്ലം തുളസി. വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും കീറിയ ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു.
വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെയും നടന്‍ വിമര്‍ശിച്ചും. സുപ്രീം കോടതി ജഡ്ജിമാരെ ശുഭന്മാരെന്നാണ് പരാമര്‍ശിച്ചത്. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തളത്തുനിന്ന് തുടങ്ങിയ എന്‍ഡിഎ ലോങ് മാര്‍ച്ച് ഇന്ന് കൊല്ലത്ത് പര്യടനം നടത്തുകയാണ്. ഹൈന്ദവ സംഘടനകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധം നടത്തുകയാണ്. കെപിഎംഎസും ബിഡിജെഎസും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
from mangalam.com https://ift.tt/2EeEvc5
via IFTTT
No comments:
Post a Comment