ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കും: സിദ്ദു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കും: സിദ്ദു

ചണ്ഡിഗഡ് ∙ അമൃത്‌സർ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്നു പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. തന്റെയും ഭാര്യയുടെയും വ്യക്തിപരമായ തീരുമാനമാണിത്. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളെയും ദത്തെടുക്കും. Punjab, Amritsar Train Accident, Navjot Singh Sidhu

from Latest News https://ift.tt/2CAikun
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages