വിപണിയിൽ പിടിവിടാതെ കരടികൾ; രൂപയ്ക്കും വിലയിടിവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

വിപണിയിൽ പിടിവിടാതെ കരടികൾ; രൂപയ്ക്കും വിലയിടിവ്

കൊച്ചി ∙ ഓഹരി വിപണിയിൽ ഏതാനും ദിവസങ്ങളായുള്ള വിൽപന പ്രവണത തുടരുന്നു. കരടികൾ പിടിമുറുക്കിയതോടെ ഇന്നലെ ഇടിവോടെ ക്ലോസ് ചെയ്ത ഇന്ത്യൻ വിപണികൾ ഇന്ന് ഓപ്പണിങ്ങിൽത്തന്നെ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 10245.25 ൽ ക്ലോസ് ചെയ്ത വിപണി ഇന്ന് 92.65 പോയിന്റ് ഇടിവോടെ 10152.60 ൽ ഓപ്പൺ ചെയ്തു. sensex. nifty . stock market

from Latest News https://ift.tt/2yWBYgY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages