നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; ഞെട്ടിച്ച് സിദ്ദിഖിന്റെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി; ഞെട്ടിച്ച് സിദ്ദിഖിന്റെ മൊഴി

കൊച്ചി∙ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിച്ച് നടൻ സിദ്ദിഖ്. ഇക്കാര്യം നടി തന്നോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അതു വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ടെന്നുമായിരുന്നു മറുപടി. Dileep. Siddhique. Actress Attacked Case. ManoramaOnline

from Latest News https://ift.tt/2EqBbeh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages