സന്നിധാനം: ശബരിമല മേൽശാന്തിയായി വി എൻ വാസുദേവൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എം എൻ നാരായണൻ നമ്പൂതിരിയെ യും തിരഞ്ഞെടുത്തു. പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവൻ നമ്പൂതിരി നിലവിൽ ബെംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ്. ചെങ്ങന്നൂർതിരുവൻവണ്ടൂർ മാമ്പറ്റ ഇല്ലത്തെഅംഗമാണ് നാരായണൻ നമ്പൂതിരി. content highlights:v n vasudevan nampoothiri elected as sabarimala cheif priest
from mathrubhumi.latestnews.rssfeed https://ift.tt/2J4r0dW
via
IFTTT
No comments:
Post a Comment