അമിത് ഷായുടെ പ്രസംഗം: തർജമയില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് വി. മുരളീധരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

അമിത് ഷായുടെ പ്രസംഗം: തർജമയില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് വി. മുരളീധരൻ

തിരുവനന്തപുരം∙ അമിത് ഷാ കേരളത്തിൽ നടത്തിയ പ്രസംഗത്തെച്ചൊല്ലി സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം. അമിത് ഷായുടെ പ്രസംഗം തർജമ ചെയ്തതിൽ തെറ്റു സംഭവിച്ചിട്ടില്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ വി. മുരളീധരൻ വ്യക്തമാക്കി. V Muraleedharan, Amit Shah

from Latest News https://ift.tt/2PqJNG1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages