കോട്ടയം വഴിയുള്ള തീവണ്ടിഗതാഗതത്തിൽ നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

കോട്ടയം വഴിയുള്ള തീവണ്ടിഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: കുറുപ്പുന്തറ-ഏറ്റുമാനൂർ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയംവഴിയുള്ള തീവണ്ടിഗതാഗതത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നിയന്ത്രണമുണ്ടാകും.കൊല്ലം-എറണാകുളം പാതയിലെ ആറ്‌ പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്. 24-ന് ഹൈദരാബാദിലേക്കുള്ള ശബരി, നിസാമുദീൻ തിരുവനന്തപുരം, ഡെറാഡൂൺ-കൊച്ചുവേളി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസുകൾ കോട്ടയം പാത ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചു വിടും. ഈ തീവണ്ടികൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ശബരി, പരശുറാം, കേരള, എക്‌സ്‌പ്രസുകൾ ഉൾപ്പെടെയുള്ള തീവണ്ടികൾ വൈകാനിടയുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PR1L1i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages