മണ്ഡലകാലത്ത് മലയിലെത്തുന്ന യുവതികള്‍ക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് ഡിജിപി ബെഹ്‌റ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

മണ്ഡലകാലത്ത് മലയിലെത്തുന്ന യുവതികള്‍ക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് ഡിജിപി ബെഹ്‌റ

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്കെല്ലാം മതിയായ സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിക്കും. ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

എന്ത് വിധേനയും സുപ്രീംകോടതി വിധി ശബരിമലയില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. അക്രമം നടത്തിയവര്‍ക്കെല്ലാമെതിരെ നടപടിയുണ്ടാകുമെന്നും മണ്ഡലകാലത്ത് പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും ഇതേ നടപടികള്‍ ഉണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു.

ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 2061 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ 1500 ഓളം പേരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2AtswUn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages