മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടി-ഡി ജി പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടി-ഡി ജി പി

തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കും ഇത്തരക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സൈബർ പോലീസ് വിഭാഗത്തിന് നിർദ്ദേശം നൽകി. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. content highlights:Will take strong action those who propagate wrong interpretation of incidents in social media-dgp


from mathrubhumi.latestnews.rssfeed https://ift.tt/2PHjGaA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages