വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്

കൊച്ചി: ദിലീപ്- കാവ്യാ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ഫെയ്സ്ബുക്കിലൂടെ ദിലീപ് തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകൾ എട്ട് മാസം ഗർഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. കാവ്യയുടെ പിറന്നാൾ ദിനത്തിൽ ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. 2016-ലായിരുന്നു ദിലീപ്-കാവ്യ മാധവൻ വിവാഹം. Content Highlights: dileep kavya madhavan blessed baby girl


from mathrubhumi.latestnews.rssfeed https://ift.tt/2Ez7gk9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages