പുലിയുടെ ശൗര്യവും ശക്തിയുമുള്ള സമരമാണ് വരുന്നത്: തുഷാർ വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

പുലിയുടെ ശൗര്യവും ശക്തിയുമുള്ള സമരമാണ് വരുന്നത്: തുഷാർ വെള്ളാപ്പള്ളി

പന്തളം∙ കണ്ണടച്ചിരിക്കുന്ന സർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ പോരുന്ന സമരമാണു വരാൻ പോകുന്നതെന്ന് തുഷാർ വെളളാപ്പള്ളി. പന്തളത്ത് എൻഡിഎ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ വാഹനമായ പുലിയുടെ ശൗര്യവും ശക്തിയും ഉള്ള സമരത്തിനാണു തുടക്കം കുറിക്കുന്നതെന്നും തുഷാർ പറഞ്ഞു. Thushar Vellappally On NDA LongMarch

from Latest News https://ift.tt/2REEgtC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages