യുഎസിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 20 പേർ മരിച്ചെന്ന് പൊലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

യുഎസിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 20 പേർ മരിച്ചെന്ന് പൊലീസ്

ന്യൂയോർക്∙ ന്യൂയോർക്കിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചെന്ന് പൊലീസ്. റോഡരികിലുണ്ടായിരുന്ന കാൽനട യാത്രക്കാർക്കിടയിലേക്ക് ഒരു കാർ പാഞ്ഞുകയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപെട്ടവയിൽ ഒന്ന് ലിമോസിൻ വിഭാഗത്തിലെ കാറാണെന്ന് വിവരമുണ്ട്.

from Latest News https://ift.tt/2ylYeAF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages