കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് 20 മുതൽ പുതിയ തീവണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് 20 മുതൽ പുതിയ തീവണ്ടി

ന്യൂഡൽഹി: കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ തീവണ്ടി 20-ന് ഓട്ടം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. കൊച്ചുവേളി-ബാനസ്‌വാഡി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസമാണുണ്ടാകുക. വ്യാഴവും ശനിയും കൊച്ചുവേളിയിൽനിന്നും വെള്ളിയും ഞായറും ബെംഗളൂരു ബാനസ്‌വാഡിയിൽനിന്നും സർവീസ് തുടങ്ങും. കൊച്ചുവേളിയിൽനിന്ന് വൈകീട്ട് ആറിനു പുറപ്പെടുന്ന വണ്ടി (16319) പിറ്റേന്നു രാവിലെ 10.45-ന് ബാനസ്‌വാഡിയിലെത്തും. അവിടെനിന്ന് വൈകീട്ട് ഏഴിനു പുറപ്പെട്ട് (16320) പിറ്റേന്നുരാവിലെ ഒമ്പതിന് കൊച്ചുവേളിയിലെത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2P91Mxi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages