കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു: കോഗ്നിസെന്റ് ടെക്നോളജി സൊലൂഷൻസ് ഉയർന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ഡിജിറ്റൽ സാധ്യതകളുമായി പൊരുത്തപ്പെടാൻ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വിശദീകരിക്കുന്നു. നാലുമാസത്തെ ശമ്പളം നൽകിയാണ് ജീവനക്കാരെ ഒഴിവാക്കിയത്. പുതിയ സാങ്കേതിക വിദ്യയുമായി സഹകരിക്കാൻ കഴിയാത്തവരോ പുതിയ ടെക്നോളജി സ്വായത്തമാക്കാൻ സഹകരിക്കാത്തവരോ ആണ് പുറത്തുപോയത്. കഴിഞ്ഞവർഷം കമ്പനി ജീവനക്കാർക്ക് വളന്ററി സപ്പേറേഷൻ സ്കീം നടപ്പാക്കിയിരുന്നു. ഉയർന്ന തസ്തികയിലുള്ള 400 ജീവനക്കാരാണ് അതിനോട് സഹകരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2A24Iq5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages