ബുധനാഴ്ച മുതൽ എസ്‌.ബി.ഐ. എ.ടി.എം. വഴി 20,000 രൂപ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ബുധനാഴ്ച മുതൽ എസ്‌.ബി.ഐ. എ.ടി.എം. വഴി 20,000 രൂപ മാത്രം

കോഴിക്കോട്: ക്ലാസിക്, മാസ്ട്രോഡെബിറ്റ് കാർഡുകൾ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതൽ എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവിലെ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്. ഒറ്റദിവസം കൂടുതൽ തുക പിൻവലിക്കാനുള്ളവർ മറ്റു ഡെബിറ്റ് കാർഡ് വേരിയന്റുകൾക്ക് അപേക്ഷ സമർപ്പിക്കണം. എസ്.ബി.ഐ.യുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ കാർഡ് ഉടമകൾക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്നതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2SomriO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages