ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടനം: ആറു പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ സ്റ്റീല്‍ പ്ലാന്റിലെ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടനം: ആറു പേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് പരിക്ക്

റായ്പുര്‍: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ്‌ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. പ്ലാന്റിലെ ചൂളയുടെ ഭാഗത്താണ് സ്‌ഫോടനമുണ്ടായത്.

പോലീസും അഗ്നിശമന സേനയുമടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) താണ് പ്ലാന്റ്.

2017 നവംബറില്‍ ഉത്തര്‍പ്രദേശിലെ ഉച്ഹാറില്‍ നാഷണല്‍ തെര്‍മന്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.



from mangalam.com https://ift.tt/2NtA8sZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages