ന്യൂഡൽഹി:ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളും പുന:പരിശോധന ഹർജികളും നവംബർ 13ന് പരിഗണിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് എല്ലാ ഹർജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുക. തുറന്ന കോടതിയിലായിരിക്കും കോടതി വാദം കേൾക്കുക. വൃശ്ചികം ഒന്നിന്(നവംബർ 16) ശബരിമല നട തുറക്കുന്നതിന് മുമ്പ് തന്നെ ഹർജി പരിഗണനയ്ക്ക് എടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്
from mathrubhumi.latestnews.rssfeed https://ift.tt/2yy3929
via
IFTTT
No comments:
Post a Comment