സെന്‍സെക്‌സില്‍ 103 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

സെന്‍സെക്‌സില്‍ 103 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിയിൽ നിലനിൽത്താനായില്ല. സെൻസെക്സ് 103 പോയന്റ് താഴ്ന്ന് 33963ലുംം നിഫ്റ്റി 39 പോയന്റ് നഷ്ടത്തിൽ 10211ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഗെയിൽ, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഓയിൽ മാർക്കറ്റിങ് കമ്പനികളായ എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി തുടങ്ങിയവ 1-3 ശതമാനം നഷ്ടത്തിലാണ്. ടിസിഎസ്, റിലയൻസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 718 പോയന്റും നിഫ്റ്റി 220 പോയന്റും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2AyMqgs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages