റഫാല്‍ വാർത്ത: എന്‍.ഡി ടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

റഫാല്‍ വാർത്ത: എന്‍.ഡി ടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ്

മുംബൈ: റഫാൽ വാർത്തകളിലൂടെ കമ്പനിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് എൻ.ഡി ടീവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ്.അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പാണ് കേസ് നൽകിയത്. സെപ്റ്റംബർ 29ന് റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട്ചാനൽ പുറത്തുവിട്ട വാരാന്ത്യ പരിപാടിയായട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയാണ് കേസിനാധാരം. ഒക്ടോബർ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും. എൻഡിടിവി സിഇഒ സുപർണ സിങ്ങ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. NDTV has been sued by Anil Ambani's Reliance for 10,000 crores in an AHMEDABAD court. For our coverage of Rafale. We will fight this brazen attempt at harassment and intimidation. — Suparna Singh (@Suparna_Singh) October 18, 2018 കേസിലെ ആരോപണങ്ങൾ നിഷേധിച്ച ചാനൽ തങ്ങൾ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും വ്യക്തമാക്കി. Content Highlight:Reliance Group sues NDTV for Rs 10,000 crore


from mathrubhumi.latestnews.rssfeed https://ift.tt/2Ew4pIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages