ജക്കാർത്ത: 18-ാമത് ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകൾ എന്ന റെക്കോർഡ് മറികടക്കാൻ ഇന്ത്യ. 13-ാം ദിനത്തിൽ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമെത്തി. 13 സ്വർണവും 23 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയ്ക്കിപ്പോൾ 65 മെഡലുകളുണ്ട്. 2010-ൽ ഗ്വാങ്ചൗവിൽ നേടിയ 65 മെഡൽ എന്ന നേട്ടത്തിനൊപ്പം. ഇന്നു സ്ക്വാഷിലും ബോക്സിങ്ങിലും മെഡൽ ഉറപ്പായതിനാൽ മെഡൽ എണ്ണത്തിൽ റെക്കോർഡ് മറികടക്കുമെന്ന കാര്യം ഉറപ്പ്. ഗെയിംസ് നാളെ സമാപിക്കും. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2N9rX92
via
IFTTT
No comments:
Post a Comment