കോട്ടയത്ത് ഇന്ധന ടാങ്കർ ട്രെയിനിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

കോട്ടയത്ത് ഇന്ധന ടാങ്കർ ട്രെയിനിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

കോട്ടയം∙ കോട്ടയം റൂട്ടിൽ ഇന്ധന ടാങ്കർ ട്രെയിനിനു തീപിടിച്ചു. ടാങ്കറിൽനിന്നു തുളുമ്പിയ ഇന്ധനത്തിനാണു തീപിടിച്ചത്. തീ കെടുത്തി. വൈദ്യുതി ലൈനിലെ തീപ്പൊരിയാണു കാരണമെന്നു സൂചന. പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച ട്രെയിൻ മുട്ടമ്പലത്തു നിർത്തിയിട്ടു.

from Latest News https://ift.tt/2Qwig3k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages