ബിഷപ് ഫ്രാങ്കോയെ കാണാൻ പാലാ ബിഷപ് ജയിലിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ബിഷപ് ഫ്രാങ്കോയെ കാണാൻ പാലാ ബിഷപ് ജയിലിലെത്തി

കോട്ടയം∙ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ജയിലിൽ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു. പാലാ സബ്ജയിലിലെത്തിയാണ് കണ്ടത്. സഹായ മെത്രാൻ ജേക്കബ് മുരിക്കനും പാലാ ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

from Latest News https://ift.tt/2N0sg2a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages