ഐടി പാര്‍ക്കിനെ ഐഎസ്‌ഐ ആസ്ഥാനമാക്കി; ട്രോളിൽ മുങ്ങി ബോളിവുഡ് ചിത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ഐടി പാര്‍ക്കിനെ ഐഎസ്‌ഐ ആസ്ഥാനമാക്കി; ട്രോളിൽ മുങ്ങി ബോളിവുഡ് ചിത്രം

ഇസ്​ലാമാബാദ്∙ ലഹോറിലെ പ്രശസ്തമായ ഐടി പാര്‍ക്കിനെ ഐഎസ്‌ഐ ആസ്ഥാനമാണെന്ന രീതിയില്‍ തെറ്റായി പ്രദര്‍ശിപ്പിച്ച ബോളിവുഡ് ചിത്രത്തിനെതിരേ പാക്കിസ്ഥാനില്‍ ട്രോള്‍ പെരുമഴ. അനില്‍ ശര്‍മയുടെ ‘ജീനിയസ്’ എന്ന സിനിമയിലാണ് ലഹോറിലെ അര്‍ഫ കരിം ടവറിനെ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഇസ്‌ലാമാബാദിലെ ആസ്ഥാനമായി കാട്ടിയത്.

from Latest News https://ift.tt/2OBbPuH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages