തൊടുപുഴ: ജലനിരപ്പ് നിയന്ത്രണവിധേയമായതിനേത്തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെഷട്ടറുകൾ തുറന്നത്. ജലനിരപ്പ് കുറയ്ക്കാനായി ഇതുവരെ തുറന്നുവെക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2oNxPag
via
IFTTT
No comments:
Post a Comment