വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തേക്ക് കൊണ്ടുവരുന്ന ബസിന് അഗ്നിബാധ; യാത്രക്കാരെ രക്ഷപെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തേക്ക് കൊണ്ടുവരുന്ന ബസിന് അഗ്നിബാധ; യാത്രക്കാരെ രക്ഷപെടുത്തി

ചെന്നൈ: വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തേക്ക് കൊണ്ടുവരുന്ന ബസിന് അഗ്നിബാധ. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിനാണ് തീ പിടിച്ചിരിക്കുന്നത്. അപകടസമയത്ത് ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു.

ഉടന്‍ തന്നെ തീയണച്ചതിനാല്‍ ആളപയാമുണ്ടായില്ല. ഇന്നലെ വൈകിട്ടായിരുന്നു അപകടം.അറൈവല്‍ പോയിന്റിന് അടുത്തുവച്്ചാണ് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുവാന്‍ ഉത്തരവിട്ടിട്ടുണ്ട്.



from mangalam.com https://ift.tt/2OG4fyR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages